അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും

Saturday 3 February 2018 2:47 pm IST

വാഷിങ്ടൺ: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെന്റർസ്ന്റെയ് അഡ്വൈസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഓ തെരേസ പൈത്തൺ, സിസ്കോ വൈസ് പ്രെസിഡന്റ്റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവർക്കൊപ്പം മലയാളിയായ ബെനിൽഡ് ജോസഫും.

ഇന്ത്യൻ സൈബർ സുരക്ഷാ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനിൽഡിനെ ഉപദേശക സമതി അംഗമായി നിയമിച്ചത്.വയനാട് നടവയൽ സ്വദേശിയായ ബെനിൽഡ് കേന്ദ്ര ഗവണ്മെന്റിന്റെ സുരക്ഷാ ഉപദേഷ്ട്ടാവും, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റുമാണ് ഇപ്പോൾ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.