തായ്പെയ്: തായ്വാനില് വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
ഇതിന് മണിക്കൂറുകള്‍ മുന്‍പും ഇവിടെ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ഇതിനു ശേഷം തുടര്‍ ചലനങ്ങള്‍ ഉണ്ടായെങ്കിലും ഇന്നു പുലര്‍ച്ചയൊണ് വീണ്ടും ശക്തമായി ഭൂമി കുലുക്കമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: