തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
കെ.മുരളീധരന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. കരിഞ്ചന്തക്കാരെ നിയന്ത്രിക്കാന്‍ ഭക്ഷ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും മുരളീധരന് കുറ്റുപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: