കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ എന്നിവയാണ് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരമാണ് തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: