വാഷിംഗ്ടണ്‍: പ്രശസ്ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു വിവാഹം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍കുമാര്‍ മണികണ്ഠനാണു വരന്. അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറുമായുള്ള വിവാഹബന്ധം കഴിഞ്ഞ ഓഗസ്റ്റില്‍ വേര്‍പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: