തദ്ദേശ സ്ഥാപനങ്ങള്‍ സഹായിക്കണം

Tuesday 6 February 2018 2:00 am IST


മുഹമ്മ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടാനും സഹായിക്കാനും കഴിയണമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. പാലിയേറ്റീവ് വാളണ്ടിയര്‍മാരുടെ സംസ്ഥാനസംഗമത്തില്‍  സംവദിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം സ്‌കൂള്‍, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.