പരമ്പരാഗത തൊഴില്‍ സംരക്ഷിക്കണം: വിഎസ്എസ്

Tuesday 6 February 2018 2:00 am IST
വിശ്വകര്‍മ്മജര്‍ അടക്കം ആര്‍ട്ടിസാന്‍സുകളുടെ പരമ്പരാഗതമായ തൊഴില്‍ സംരക്ഷിച്ച് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണമെന്നും നിര്‍മ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണമെന്നും വിഎസ്എസ് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.

 

കോട്ടയം: വിശ്വകര്‍മ്മജര്‍ അടക്കം ആര്‍ട്ടിസാന്‍സുകളുടെ പരമ്പരാഗതമായ തൊഴില്‍ സംരക്ഷിച്ച് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണമെന്നും നിര്‍മ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണമെന്നും വിഎസ്എസ് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി  കെ.. ആര്‍. സുധീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.രാജേഷ് അദ്ധ്യക്ഷനായി. കൗണ്‍സില്‍ അംഗങ്ങളായ പി. ഉദയഭാനു, കെ.എ.ദേവരാജന്‍, ജില്ലാ സെക്രട്ടറി പി.ബി.രതീഷ്, ഖജാന്‍ജി കെ.എസ്. മോഹനന്‍, ബോര്‍ഡ് അംഗങ്ങളായ പി.റ്റി.രംഗനാഥന്‍, കെ.എന്‍.കമലഹാസന്‍, പി.ജെ.സുരേഷ്, കെ.പി. നാരായണന്‍, തുടങ്ങിയവര്‍ പസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.