പ്രവര്‍ത്തകര്‍ക്ക് ആവേശമായി ജനമുന്നേറ്റത്തിനൊപ്പം വന്‍ നേതൃനിര

Tuesday 6 February 2018 2:00 am IST
കോട്ടയം ജില്ലയെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനമുന്നേറ്റത്തിനൊപ്പമാണ് ബിജെപി സംസ്ഥാന നേതൃത്വവുമെന്ന് അറിയിക്കുന്നതായിരുന്നു നേതാക്കളുടെ പങ്കാളിത്തം.

 

കോട്ടയം ജില്ലയെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനമുന്നേറ്റത്തിനൊപ്പമാണ് ബിജെപി സംസ്ഥാന നേതൃത്വവുമെന്ന് അറിയിക്കുന്നതായിരുന്നു നേതാക്കളുടെ പങ്കാളിത്തം. 

കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, ഡോ. പി.പി. വാവ, എന്‍. ശിവരാജന്‍, ബി. രാധാമണി സംസ്ഥാന വക്താക്കളായ അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. ജയസൂര്യന്‍, മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരായ പി. ആര്‍. മുരളീധരന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, രേണു സുരേഷ്, സംസ്ഥാന സമിതയംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എം. ബി. രാജഗോപാല്‍, പ്രൊഫ. ബി. വിജയകുമാര്‍, കെ. ജി. രാജ്‌മോഹന്‍, അഡ്വ. എം. എസ്. കരുണാകരന്‍, ടി. എന്‍. ഹരികുമാര്‍, അഡ്വ. നോബിള്‍ മാത്യു, എന്‍. പി. കൃഷ്ണകുമാര്‍, ജില്ലാ നേതാക്കളായ ജി. ലിജിന്‍ലാല്‍, കെ. പി. ഭുവനേശ്, സി. എന്‍. സുഭാഷ്, എം. വി. ഉണ്ണിക്കൃഷ്ണന്‍, റീബാ വര്‍ക്കി, കമലാ രാഘവന്‍, വിനോദിനി വിജയകുമാര്‍, ടി. എ. ഹരികൃഷ്ണന്‍, എന്‍. കെ. ശശികുമാര്‍,  പി. സുനില്‍ കുമാര്‍, കൃഷ്ണകുമാര്‍ നീറിക്കാട്, ശാന്തി ഗോപാലകൃഷ്ണന്‍, കെ. ജി. കണ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ പി. ജി. ബിജുകുമാര്‍, സുധീപ് നാരായണന്‍, എം. എസ്. വിശ്വനാഥന്‍, കെ. ജി. ജയചന്ദ്രന്‍, പി. എസ്. ഹരിപ്രസാദ്, സോമന്‍ തച്ചേട്ട്, വി. എന്‍. മനോജ്, വി. സി. അജികുമാര്‍, ബിനു ആര്‍. വാര്യര്‍, മോര്‍ച്ച ജില്ലാ നേതാക്കളായ അഖില്‍ രവീന്ദ്രന്‍, കെ. കെ. മണിലാല്‍, കെ. എം. തോമസ് എന്നിവരാണ് പ്രതിഷേധ ജ്വാലയില്‍ പങ്കെടുക്കാനെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.