കൊല്ലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്ര ഇന്നു മുതല്‍ മൂന്ന് ദിവസം കൊല്ലം ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ട് 4.30ന് ജനസംഘകാലം മുതലുള്ള ആദ്യകാല പ്രവര്‍ത്തകരുടെ സമ്മേളനം . വൈകിട്ട് 6ന് വാളത്തുംഗലില്‍ 106-ാം ബൂത്ത് സമ്മേളനത്തില്‍ കുമ്മനം പങ്കെടുക്കും.
നാളെ രാവിലെ 9.30ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി ശുചീകരണം, 11.30ന് എന്‍ഡിഎ യോഗം കുമ്മനം നേതൃത്വം നല്‍കും. വൈകിട്ട് 4.30ന് കുന്നത്തൂര്‍ പഞ്ചായത്തിലെ ശിവഗിരി കോളനി സന്ദര്‍ശിക്കും. തുടര്‍ന്ന് പോരുവഴി 35-ാം നമ്പര്‍ ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: