ഇന്‍ഡിവുഡ് ഫിലിം ജേര്‍ണലിസം അവാര്‍ഡ് പ്രഖ്യാപിച്ചു

Tuesday 6 February 2018 4:20 pm IST
<

കൊച്ചി: ഇന്‍ഡിവുഡ് ഫിലിം ജേര്‍ണലിസം അവാര്‍ഡ് പ്രഖ്യാപിച്ചു. ദീപക് ധര്‍മ്മടം (അമൃതാ ടി വി), ദിനു പ്രകാശ് (മനോരമ ന്യൂസ്), പാട്രിക്കോ ബ്രൂണോ (വാള്‍സ്ട്രീറ്റ് ജേര്‍ണല്‍), സതീഷ് ദണ്ഡവേണി (ഇ ടിവി), ബാപ്പ മുഖര്‍ജീ (ടൈംസ് ഓഫ് ഇന്ത്യ),

<

ഹൈദരാബാദ് ഓണ്‍ലൈന്‍, സുധാകര്‍ റെഡ്ഡി (ഈനാട്),  ദിലീപ് സേഥി (ബോളിവുഡ് ദുനിയാ), ആര്‍ ജയേഷ് (മലനാട് ടിവി), ലക്ഷമൈയ്യ, (എക്സ്‌[പ്രസ് ന്യൂസ്) എന്നിവര്‍ അര്‍ഹരായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 

ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ചന്ദു എസ് നായര്‍ (ദൂരദര്‍ശന്‍ മലയാളം), ബിവി മഹാലക്ഷ്മി (ഫിനാന്‍ഷ്യല്‍ എക്സ്‌പ്രസ്), സിജി ചന്ദ്രമോഹന്‍ (മാതൃഭൂമി), അനില്‍ ബി നായര്‍ (ഗോവ മലയാളി) തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശവും നേടി.   

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് മാത്രമായി പ്രത്യേകം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമ അവാര്‍ഡ്. സിനിമ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.