യുവതിയുടെ മരണം: കത്തു നല്‍കി

Wednesday 7 February 2018 2:28 am IST


ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രസവത്തോടനുബന്ധിച്ച് ബാര്‍ബര എന്ന യുവതി മരണപ്പെടാനുണ്ടായ സംഭവത്തെപ്പറ്റിയും മറ്റൊരു യുവതിയുടെ വയറ്റില്‍ നിന്നും തുണി പുറത്തു വന്ന സംഭവത്തെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ മന്ത്രി കെ.കെ. ശൈലജക്ക് കത്ത് നല്‍കി.  ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.