പാലില്‍ മായം : മന്ത്രി

Tuesday 6 February 2018 9:46 pm IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലില്‍ മായം കലരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.രാജു നിയമസഭയില്‍. 

 പാല്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ഒരു  ചെക്ക്‌പോസ്റ്റ് മാത്രമാണുള്ളത്. അത് മീനാക്ഷിപുരത്താണ്. പാറശ്ശാല, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍  സൗകര്യം ഇല്ല. ഇവിടങ്ങില്‍ പാല്‍ പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ക്ഷീരകര്‍ഷകരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.