വില്വാദ്രിനാഥ ക്ഷേത്രത്തിലെ തീപിടിത്തം പ്രതിഷേധ യോഗം നടത്തി

Thursday 8 February 2018 2:00 am IST
വില്വാദ്രിനാഥ ക്ഷേത്രത്തിലെ തീപിടിത്തത്തില്‍ പ്രതിഷേധിക്കാനായി സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി കെ. ബി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലെ തീപിടിത്തത്തില്‍ പ്രതിഷേധിക്കാനായി സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി കെ. ബി. ഹരിദാസ്  ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ വില്വാദ്രിനാഥ സമന്വയ സമിതി കണ്‍വീനര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എസ്. രഞ്ജിനി, സുജ സുദേവന്‍, എ.എന്‍. സോമനാഥ്, പി. പ്രഭാകരന്‍ നായര്‍, അയ്യപ്പന്‍, കെ. രാമന്‍, കെ. ജയപ്രകാശ്കുമാര്‍, ടി.പി. വേണുഗോപാല്‍, കിഴക്കുമുറി, പടിഞ്ഞാറ്റുമുറി, പാമ്പാടി ദേശം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.