കോട്ടയം: രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയ്ക്ക് കോട്ടയം പൗരാവലി മാര്‍ച്ച് 4ന് സ്വീകരണം നല്‍കും. വൈകിട്ട് 4.30ന് മാമ്മന്‍മാപ്പിള ഹാളിലാണ് സ്വീകരണ സമ്മേളനം. പരിപാടിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചെയര്‍മാനായി സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: