കൊച്ചി: ഷൊര്‍ണൂരേക്കുള്ള രാവിലത്തെ യാത്ര വൈകിയതിനാല്‍ ഇന്ന് വേണാട് എക്സ്പ്രസ് മടക്കയാത്ര എറണാകുളത്തു നിന്ന്. വൈകിട്ട് 5.20ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.
കാലത്ത് രണ്ടു മണിക്കൂറിലേറെ വൈകിയ വണ്ടി ഷൊര്‍ണൂരിലേക്കുള്ള യാത്ര എറണാകുളം ജംഗ്ഷനില്‍ അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: