ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: