വസീരിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Friday 9 February 2018 9:12 am IST

കാബൂള്‍: വടക്കന്‍ വസീരിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. വീടിനു നേര്‍ക്കായിരുന്നു ആക്രമണം. രണ്ടു മിസൈലുകളാണ് വീണത്. വീട് പൂര്‍ണമായും നശിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.