'കളിപ്പാട്ട പുലി'യെ സ്‌കോട്ട്‌ലന്‍ഡ് പോലീസ് വെടി വച്ചത് 45 മിനിറ്റ്!

Friday 9 February 2018 10:22 am IST

ലണ്ടന്‍: യഥാര്‍ത്ഥ പുലിയെന്ന് കരുതി സ്‌കോട്ട്‌ലന്‍ഡ് പോലീസ് കളിപ്പാട്ടത്തെ വെടിവെച്ചത് 45 മിനിറ്റ്! സ്‌കോട്ട്‌ലന്‍ഡിലെ പീറ്റര്‍ഹെഡ് ടൗണിലാണ് സംഭവം. 

സ്ഥലത്ത് നടന്ന ഗ്രഹപ്രവേശ ചടങ്ങിനിടെ കര്‍ഷകന്‍ ബ്രൂസ് ഗ്രബ് തന്റെ പശുക്കളെ നോക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് 'പുലിയെ' കണ്ടത്. ബ്രൂസിന്റെ അലര്‍ച്ച കേട്ടാണ് നിരവധി ആളുകളും ആയുധധാരികളായ പോലീസും എത്തിയത്. പിന്നീടാണ് പുലിയല്ല കളിപ്പാട്ടമാണെന്ന് ഏവര്‍ക്കും മനസ്സിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.