എന്‍എസ്എസ് കുട്ടനാട് യൂണിയന്‍ ഭാരവാഹികള്‍

Saturday 10 February 2018 1:51 am IST


കുട്ടനാട്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികളായി ഡോ. കെ.പി. നാരായണപിള്ള(പ്രസിഡന്റ്), പി. രാധാകൃഷ്ണന്‍ നായര്‍ മങ്ങാട്(വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. യൂണിയന്‍ ഭരണ സമിതിയംഗങ്ങളായി എന്‍. രാജശേഖരന്‍പിള്ള, ഉദയകുമാര്‍, പി. ദിലീപ്കുമാര്‍, ഡി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.പി. മോഹന്‍ദാസ്, എസ്. സുദര്‍ശനകുമാര്‍, പി. വി. ബാലകൃഷ്ണന്‍, കേണല്‍ വേണുഗോപാല്‍, പി.കെ. വാസുദേവന്‍, വേണുഗാനപ്പണിക്കര്‍, ഡോ. കെ. ഗോപകുമാര്‍, രാജേഷ് ആര്‍. നായര്‍, രാജശേഖരന്‍ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു. അമ്പലപ്പുഴ യൂണിയന്‍ സെക്രട്ടറി കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, കുട്ടനാട് യൂണിയന്‍ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, ഡോ. കെ.പി. നാരായണപിള്ള, പി. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.