വാഷിങ്ടണ്‍: അമേരിക്കയില്‍ മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയും സാമ്പത്തിക പ്രതിസന്ധി. ഇതേത്തുര്‍ടന്ന് ട്രഷറി പൂട്ടി. ബജറ്റ് അവതരണം സ്തംഭിച്ചതാണ് കാരണം.
ഇതുമൂലം യുഎസ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാഴാഴ്ച രാത്രിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം സ്തംഭിച്ചത്. പിന്നീട് ഇന്നലെ വലിയ ചെലവുകള്‍ക്കുള്ള ബില്‍ പാസാക്കിയതോടെയാണ് പ്രതിസന്ധി അകന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: