കാട്ടുതീ ബോധവല്‍ക്കരണ ക്ലാസ് നടത്തി

Friday 9 February 2018 2:41 am IST

 

    കല്ലടിക്കോട് ദര്‍ശന കോളേജില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ സുമലത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. റിട്ട .റേഞ്ച് ഓഫീസര്‍ സുഗുണന്‍ ക്ലാസ് എടുത്തു. മലയോര മേഖലയില്‍ താമസിക്കുന്നവരുംവിദ്യാര്‍ഥികളും കര്‍ഷകരുമായി അറുപതോളം പേര്‍ പങ്കെടുത്തു. രാജേഷ് കല്ലടിക്കോട്, സുജിത്ത്  പുലാപ്പറ്റ, പ്രിയ, അബ്ദുല്‍ റസാഖ്, സി.നഞ്ചി, ബിഎഫ്ഒമാരായ കെ.സുനില്‍, നാസര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബോധ വല്‍ക്കരണ റാലിയും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.