ദീനദയാല്‍ അനുസ്മരണം ഇന്ന്: ജാമിദ ടീച്ചര്‍ സംബന്ധിക്കും

Friday 9 February 2018 9:34 pm IST

 

കണ്ണൂര്‍: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും ഏകാത്മ മാനവദര്‍ശനം എന്ന പുസ്തകത്തിന്റെ വിതരണ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ നടക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മാമാങ്കം ഓഡിറ്റോറിയത്തില്‍ (കലിക്കോടന്‍ കാവിനു സമീപം) നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയുമായ ജാമിദ ടീച്ചര്‍ പുസ്തകം സ്വീകരിക്കും. ചടങ്ങില്‍ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.