കോട്ടയം: ബിഎംഎസ് ജില്ലാ സമ്മേളനം ഇന്നും നാളെയും കോട്ടയത്ത് നടക്കും. ഇന്ന് വൈകിട്ട് 4.30ന് ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് പൊതുസമ്മേളനം നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അദ്ധ്യക്ഷനാകും. 11ന് 9.45ന് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: