കണ്ണവം: കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംപ്രസാദിന്റെ കുടുംബസഹായ നിധി മുതിര്‍ന്ന പ്രചാരകനും അഖില ഭാരതീയ കാര്യകാരി മണ്ഡലിലെ പ്രത്യേക ക്ഷണിതാവുമായ എസ്. സേതുമാധവന് മാതാപിതാക്കള്‍ക്ക് കൈമാറി.
സഹ പ്രാന്ത പ്രചാരക് എസ്.സുദര്ശനന്, പ്രാന്ത സേവാപ്രമുഖ് അ.വിനോദ്, പ്രാന്ത കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ സഹസംഘചാലക് ശ്രീകുമാരന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹക് കെ.പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: