പ്രിസം പദ്ധതി: എഴുത്തു പരീക്ഷ 18 ന്

Sunday 11 February 2018 2:00 am IST

 

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ എംപാനല്‍മെന്റിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 18 ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. ഫെബ്രുവരി 15 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0471-2517261, 2322150 നമ്പറുകളില്‍ ബന്ധപ്പെടുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.