കുട്ടികള്‍ക്ക് പുഞ്ചിരി മത്സരം

Sunday 11 February 2018 2:00 am IST

 

തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഹൈജിനിസ്റ്റ്  അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഇന്ന് പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു. രാവിലെ പത്തിന് ഗവ. റസ്റ്റ്ഹൗസിലാണ് മത്സരം നടക്കുക. താത്പര്യമുള്ളവര്‍ 9497045749 (സെക്രട്ടറി), 9895948283 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഡെന്റല്‍ കിറ്റ് നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.