പശുക്കളെ ഇന്‍ഷുര്‍ ചെയ്യണം

Sunday 11 February 2018 1:53 am IST

 

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന  സമഗ്ര കന്നുകാലി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ഷീര കര്‍ഷകര്‍ പശുക്കളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തൈക്കാട്ടുശ്ശേരി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഗുണഭോക്താക്കളുടെ മുന്‍ഗണന പട്ടിക പഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രീമിയം തുകയുടെ 50 ശതമാനം ഗുണഭോക്താക്കള്‍ അടയ്ക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.