ന്യൂദല്‍ഹി: അരബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഭിപ്രായങ്ങളും നിലപാടുകളും അറബി ഭാഷയില്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. യുഎഇയില്‍ രാജാവ് മൊഹമ്മദ്ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അറബിയി ട്വീറ്റ് ചെയ്തത്.
സന്ദര്‍ശനവും നിലപാടു പ്രസ്താവനകളും ക്ഷേത്ര നിര്മ്മാണത്തുടക്കവും വഴി ലോകശ്രദ്ധയിലായ മോദിയുടെ ഇസ്ലാമിക രാജ്യ സന്ദര്‍ശനത്തിന് കൂടുതല്‍ മിഴിവേകുന്നതായി അറബി ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: