റബര്‍ പ്രശ്നങ്ങള്‍ അറിയുന്നതിന് സുരേഷ് പ്രഭു നേരിട്ടെത്തും

Sunday 11 February 2018 3:10 pm IST

കോട്ടയം : റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിന് വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ റബര്‍ നയം രൂപീകരിക്കുന്നതിനു വേണ്ടി നടപടികള്‍ പുരോഗമിക്കുകയാണ്, ഇതിന് മുന്നോടിയായി കോട്ടയത്ത് റബര്‍ കര്‍ഷകരമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, വാണിജ്യ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.