നീതി ആയോഗ് തെറ്റായ ദിശയില്‍: ബിഎംഎസ്

Tuesday 13 February 2018 2:00 am IST
നീതി ആയോഗ് കേന്ദ്ര ഗവണ്‍മെന്റിനെ തെറ്റായ ദിശയില്‍ കൊണ്ടു പോകുന്നുവെന്ന് ബി.എം.എസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്ര. ബി.എം.എസ് കോട്ടയം ജില്ല സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോട്ടയം: നീതി ആയോഗ് കേന്ദ്ര ഗവണ്‍മെന്റിനെ തെറ്റായ ദിശയില്‍ കൊണ്ടു പോകുന്നുവെന്ന് ബി.എം.എസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്ര. ബി.എം.എസ് കോട്ടയം ജില്ല സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ നികുതി വരുമാന പരിധി ഉയര്‍ത്താത്തതില്‍ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 സമാപന സമ്മേളനത്തില്‍ റ്റി.എം.നളിനാക്ഷന്‍ അദ്ധ്യക്ഷനായി.സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന സെക്രട്ടറിമാരായ പി.ശശിധരന്‍, വി.ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വി.എസ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍: റ്റി.എം.നളിനാക്ഷന്‍ (പ്രസിഡന്റ്) കെ.എന്‍.മോഹനന്‍, കെ.എം.ഗോപി, എം.എസ്.ഹരികുമാര്‍,എന്‍.എം.രാധാകൃഷ്ണന്‍,എസ് എസ് ശ്രീനിവാസന്‍,കെ.ജി.രമാദേവി (വൈസ് പ്രസിഡന്റുമാര്‍). വി.എസ്.പ്രസാദ് (സെക്രട്ടറി),  എ.അനില്‍ ,മനോജ് മാധവന്‍, ജി.സജീവ് കുമാര്‍, കെ. എന്‍. സുരേഷ് ബാബു, പി.എസ്.സന്തോഷ്, കെ.ആര്‍.രതീഷ്, എസ് വിനയന്‍, റ്റി.പി.ശ്രീകല (ജോയിന്റ് സെക്രട്ടറിമാര്‍). കെ.ജി.ശ്രീകാന്ത് (ട്രഷറര്‍).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.