അപകടത്തില്‍പ്പെട്ടവരിലേറെയും കരാര്‍ തൊഴിലാളികള്‍

Wednesday 14 February 2018 2:30 am IST

കൊച്ചി: കപ്പല്‍ശാലയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതല്‍ പേര്‍ കരാര്‍ തൊഴിലാളികള്‍. കെടീസ് എന്ന കരാര്‍ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇവര്‍. മരിച്ച സീനിയര്‍ ഫയര്‍മാന്‍ സി.എസ്. ഉണ്ണികൃഷ്ണന്‍ ഷിപ് യാര്‍ഡ് ജീവനക്കാരനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.