പാട്ന: ബീഹാറില്‍ ബിജെപിക്കെതിരെ രൂപീകരിച്ച മഹാസഖ്യം നിലനില്‍ക്കില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍( യു) നേതാവുമായ നിതീഷ് കുമാര്‍. സഖ്യം ഒരു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ അടുപ്പമുള്ളവരോട് പറയുകയും ചെയ്തിരുന്നു. എങ്കിലും 20 മാസം ഓടിച്ചു. നിതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: