ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് 14 ന് പെരുമ്പാവൂരില്‍

Wednesday 14 February 2018 2:30 am IST

പെരുമ്പാവൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 44-ാമത് ഷോറും പെരുമ്പാവൂരില്‍ 14 ന് രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കും. 

കമ്പനി ചെയര്‍മാനും എം.ഡിയുമായ ഡോ. ബോബി ചെമ്മണൂരും സിനിമാതാരം അനുസിതാരയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 918 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും വിപുലമായ സ്റ്റോക്കും സെലക്ഷനും ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 

ഉദ്ഘാടനത്തിന് എത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കും. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങളുടെ 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നും ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.