ജെയ്പ്പൂര്‍: ഡിസംബറിനകം ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍. വിവിധ സക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷത്തിലേറെ ഒഴിവുണ്ട്. അവ ഡിസംബറിനു മുന്‍പ് നികത്തും. വിദ്യാഭ്യാസ വകുപ്പില്‍ 77,100 ഒഴിവുകളും ആഭ്യന്തര വകുപ്പില്‍ 5718 ഒഴിവുകളുമാണുള്ളത്. ഭരണപരിഷ്ക്കാരം 11930, ആരോഗ്യം 6571 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അവയെല്ലാം ഈ വര്‍ഷം നികത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: