സാങ്കേതിക തകരാര്‍: ദല്‍ഹിയില്‍ 11 ട്രെയിനുകള്‍ റദ്ദാക്കി

Wednesday 14 February 2018 11:15 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ട്രെയിനുകള്‍ റദ്ദാക്കി. ഇതേതുടര്‍ന്നു 20 ട്രെയിനുകളാണ് വൈകുന്നത്. 

ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ദല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.