അധ്യാപക ഒഴിവ്

Thursday 15 February 2018 2:00 am IST

 

തിരുവനന്തപുരം: അരുവിക്കര ഗവ. ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി തലത്തില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുളള നിര്‍ദ്ദിഷ്ടയോഗ്യത ഉണ്ടാകണം. സമാനയോഗ്യതയുളള വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. നെടുമങ്ങാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 17ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റായും സഹിതം സ്‌കൂളില്‍ കൃത്യസമയത്ത് നേരിട്ടെത്തണം. ഫോണ്‍: 9400006460.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.