കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ സംരക്ഷണ പദ്ധതി ബംഗാളിന് വേണ്ടെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് സ്വാസ്ഥ്യ സാഥി പദ്ധതി സംസ്ഥാനത്ത് വിജയകരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം 40 ശതമാനം പണം ചെലവിടേണ്ടത് സംസ്ഥാനങ്ങളാണ്. സ്വന്തമായി ഒരു ആരോഗ്യ പദ്ധതിയുള്ളപ്പോള്‍ കേന്ദ്ര പദ്ധതി എന്തിനാണ്, മമതാ ബാനര്‍ജി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: