ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ ശമ്പളം രണ്ടിരട്ടിയാക്കി. സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജുമാരുടെ ശമ്പള വര്‍ദ്ധന കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.
നിലവില്‍ മൂന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ക്കും 90,000 രൂപയായിരുന്നു ശമ്പളം. ഇത് രണ്ടര ലക്ഷമാക്കി. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: