പുറക്കാട്: ഐഎസ്ഒ അംഗീകാരത്തിനായുള്ള ക്ലാസിന് ഉദ്യോഗസ്ഥര്‍ പോയത് പഞ്ചായത്താഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചശേഷം, വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്താഫീസിലെത്തിയവര് നിരാശരായി മടങ്ങി. ക്ലാസുകള്‍ക്ക് പോകുമ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ ഒരു ജിവനക്കാരനെ എങ്കിലും നിയോഗിക്കാറുണ്ടായിരുന്നു. ഇവിടെ ഫ്രണ്ട് ഓഫീസ് പോലും കാലിയാക്കിയാണ് ജീവനക്കാര്‍ പരിശീലനത്തിന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: