കെത്രിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു

Thursday 15 February 2018 12:12 pm IST

 

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (കെത്രിഎ) കണ്ണൂര്‍, കാസര്‍കോട് സോണ്‍ 2018-20 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.വി.രാജേഷ് (പ്രസിഡണ്ട്-കൃഷ്ണ കമ്മ്യൂണിക്കേഷന്‍), ശ്രീഹരി നായര്‍ (വൈസ് പ്രസിഡണ്ട്-അനുഗ്രഹം), ബിനോയ് ജോസഫ് (സെക്രട്ടറി-ടൈം കമ്മ്യൂണക്കേഷന്‍), അഡ്വ.ധനേഷ് നമ്പ്യാര്‍ (ജോയിന്റ് സെക്രട്ടറി-പെപ്പര്‍ വൈന്‍), പി.വി.സന്തോഷ് (ട്രഷറര്‍-കോര്‍ അഡ്‌വെന്‍ച്വര്‍) എന്നിവരാണ് ഭാരവാഹികള്‍. സംസ്ഥാന സമിതി അംഗങ്ങളായി ടി.കെ.സി.അഹമ്മദ് (ടികെസി അഡ്വര്‍ടൈസേഴ്‌സ്), രാജീവന്‍ എളയാവൂര്‍ (ദേവപ്രിയ കമ്മ്യൂണിക്കേഷന്‍), മഹേഷ് മാറോളി (ലാവ കമ്മ്യൂണിക്കേഷന്‍സ്) എന്നിവരെയും സോണ്‍  എക്‌സിക്യുട്ടീവ് മെമ്പറായി പി.ശ്യാമ (പി.കെ.അഡ്വര്‍ടൈസേഴ്‌സ്), സജ്ജാദ് സഹീര്‍ (നൗഷിബ അഡ്വര്‍ടൈസേഴ്‌സ്), പി.വി.വിജയകുമാര്‍ (കാന്നൂര്‍ പബ്ലിസിറ്റി സര്‍വ്വീസസ്), ബെന്നച്ചന്‍ മാനുവല്‍ (ബിആര്‍ & ഐ), സി.എച്ച്.ജിഷിന്‍ദാസ് (മീഡിയ മാജിക്) എന്നിവരെയും തെരഞ്ഞെടുത്തു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.