പട്ടയ വിതരണം ഇന്ന്

Thursday 15 February 2018 12:14 pm IST

 

മട്ടന്നൂര്‍: അയ്യല്ലൂര്‍ ഭൂദാനം കോളനിവാസികള്‍ക്ക് ഇന്ന്  പട്ടയം നല്‍കും. അയ്യല്ലൂര്‍ വിനോബാ കൈത്തറി നഗര്‍ എന്ന ഭൂദാനം കോളനിവാസികള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കിടപ്പാടം സ്വന്തമാകുന്നത്. പട്ടയവിതരണം പകല്‍ 11ന് ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അനിതാ വേണു അധ്യക്ഷത വഹിക്കും. തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.