പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Friday 16 February 2018 2:00 am IST

 

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി 2017 ഡിസംബറില്‍ നടത്തിയ പിജിഡിസിഎ/ഡിസിഎ/ഡിഡിറ്റിഒഎ/സിസിഎല്‍ഐസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഐഎച്ച്ആര്‍ഡി യുടെ വെബ്‌സൈറ്റിലും (ംംം.ശവൃറ.മര.ശി) ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 26 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.