ബീ്ജിങ്: ചൈനയില്‍ കരിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ചൈനയിലെ യുവാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ പറഞ്ഞു. ചൈനയില്‍ 400 നഗരങ്ങളില്‍ കരിമരുന്ന് പ്രകടനം നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: