രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ചു

Sunday 18 February 2018 2:00 am IST
കടുത്തുരുത്തി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് എതിരെ വന്ന കാറില്‍ ഇടിച്ചു. ശനിയാഴ്ച വൈകിട്ട് 4 ന് സിലോണ്‍ കവലക്ക് സമീപം എബനസര്‍ ബൈബിള്‍ കോളേജിന് മുന്നിലാണ് സംഭവം. ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോട്ടയം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് ഇടിച്ചത്

 

കടുത്തുരുത്തി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് എതിരെ വന്ന കാറില്‍ ഇടിച്ചു. ശനിയാഴ്ച വൈകിട്ട് 4 ന് സിലോണ്‍ കവലക്ക് സമീപം എബനസര്‍ ബൈബിള്‍ കോളേജിന് മുന്നിലാണ് സംഭവം. ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോട്ടയം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് ഇടിച്ചത് .അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.