പരിസ്ഥിതി സമ്മേളനം അരിപ്പ ഭൂസമര നായകന് ശ്രീരാമന് കൊയ്യോന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര: തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം അരിപ്പ ഭൂസമര നായകന് ശ്രീരാമന് കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു. ഭൂമി കൈയേറുന്നതില്‍ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത കൂട്ടായ്മായും ഒത്തു ചേര്‍ന്ന് പോകുന്നു. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി തരാന്‍ സര്‍ക്കാരിന് മടിയാണ്. കോപ്പറേറ്റുകള്‍ക്കു നെല്‍പ്പാടങ്ങള്‍ തീറെഴുതുകയാണെന്നും കൊയ്യോന്‍ പറഞ്ഞു. അഡ്വ. വി.കെ. സന്തോഷ് കുമാര്‍, മഞ്ഞപ്പാറ സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: