എല്ലാ വോട്ടര്‍മാരോടും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി

Sunday 18 February 2018 10:31 am IST

ന്യൂദല്‍ഹി: ത്രിപുരയിലെ വോട്ടെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ത്രിപുരയിലെ എല്ലാ സഹോദരി സഹോദരന്‍മാരോടും പ്രത്യേകിച്ച്‌ യുവ വോട്ടര്‍മാരോടും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു' മോദി ട്വിറ്ററില്‍ കുറിച്ചു.

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചുവരികയാണ്. 59 സീ​​​റ്റു​​​ക​​​ളി​​​ലാ​​​യി മൊ​​​ത്തം 309 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​ളാണ് മത്സരിക്കുന്നത്. രാവിലെയുള്ള മണിക്കൂറുകളിൽ  മികച്ച പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.