ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിന്‍ ഡല്‍ഹിയില്‍നിന്നു പിടികൂടി. ഡല്‍ഹി സ്പെഷല്‍ പോലീസാണ് ഹെറോയിന്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: