കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ പോലീസ് നാടകം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്.
ശുഹൈബിനെ വധിച്ച് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ല. കേസില്‍ കീഴടങ്ങിയവര്‍ ഡമ്മി പ്രതികളാണെന്നും ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: