ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് ന്യൂയോര്‍ക്ക് ഓപ്പണില്‍ കിരീടമണിഞ്ഞു. ഫൈനലില്‍ സാം ക്യൂറേസിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 4-6,6-3,7-6. മത്സരം രണ്ട് മണിക്കൂര്‍ 13 മിനിറ്റ് നീണ്ടു. മുപ്പത്തിയൊന്നുകാരനായ ആന്‍ഡേഴ്സണിന്റെ കരിയറിലെ നാലാം കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: