അയോധ്യ: രാമജന്മഭൂമി- ബാബറിമസ്ജിദ് ഭൂമിതർക്കക്കേസിൽ കോടതിക്ക് പുറത്ത് ഒത്ത് തീർപിനില്ലെന്ന് കേസിൽ കക്ഷികളായ ഹർജിക്കാർ. ഹാജിമഹ്ബൂബ്, ഇഖ്ബാൽ അൻസാരി, മൊഹമ്മദ് ഉമർ എന്നിവരാണ് പ്രസ്താവിച്ചത്. പള്ളി മറ്റേവിടെക്കെങ്കിലും മാറ്റാൻ ഒരുക്കമാണെന്ന് ചില മുസ്ലീം സംഘടനകളുടെ യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. യോഗത്തിൽ ഹർജിക്കാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: